അബുദാബി: അൽ ഐൻ, അൽ ദഫ്റ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
അൽ ഐൻ, അൽ ദഫ്റ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐൻ, അൽ ദഫ്റ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 ജൂലൈ 30, ശനിയാഴ്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് വരും ദിനങ്ങളിൽ മഴ പെയ്യുന്നതിന് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്ന അവസരങ്ങളിൽ അതീവ സുരക്ഷയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Continue Readingരാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2022 ജൂലൈ 17 മുതൽ രാജ്യത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്ത് നിലവിൽ തുടരുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസം ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി.
Continue Readingഅതിശക്തമായ മഴയെത്തുടർന്ന് രാജ്യത്തെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചതായി ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading