റമദാൻ: ആയിരത്തിലധികം അവശ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ വാണിജ്യ മന്ത്രാലയം
റമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.
Continue Reading2025 മാർച്ച് 1 റമദാനിലെ ആദ്യ ദിനമാകാൻ സാധ്യതയുള്ളതായി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.
Continue Readingദെയ്റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ സംഘടിപ്പിക്കുന്ന റമദാൻ സൂഖ് 2025 ജനുവരി 25-ന് ആരംഭിക്കും.
Continue Readingഎമിറേറ്റിൽ ഒരു മാസത്തോളമായി നടന്ന് വന്നിരുന്ന ‘റമദാൻ ഇൻ ദുബായ്’ പ്രചാരണ പരിപാടികൾക്ക് സമാപനമായി.
Continue Readingറമദാൻ മാസത്തിലെ ആദ്യ 20 ദിവസങ്ങളിൽ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച ആകെ തീർത്ഥാടകരുടെ എണ്ണം 20 ദശലക്ഷം കടന്നതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നതായി സൂചന.
Continue Reading‘റമദാൻ ഇൻ ദുബായ്’ പ്രചാരണപരിപാടിയുടെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA), ബ്രാൻഡ് ദുബായ് എന്നിവർ ചേർന്ന് ജുമേയ്‌റ റോഡിൽ പ്രത്യേക അലങ്കാരങ്ങളും, വർണ്ണക്കാഴ്ചകളും ഒരുക്കിയിട്ടുണ്ട്.
Continue Readingപരിശുദ്ധ റമദാനിൽ എമിറേറ്റിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) രണ്ട് പ്രത്യേക പദ്ധതികൾക്ക് തുടക്കം കുറിച്ചു.
Continue Readingറമദാനിൽ തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
Continue Readingകോഴിക്കോട് ഉൾപ്പടെയുള്ള വിവിധ ഇടങ്ങളിലേക്കുള്ള വിമാനസർവീസുകൾക്ക് റമദാൻ പ്രമാണിച്ച് പ്രത്യേക കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു.
Continue Reading