റാസ് അൽ ഖൈമ: വാഹന പിഴതുകകളിൽ 50 ശതമാനം ഇളവ് നേടാൻ അവസരം

സെപ്റ്റംബർ 1 മുതൽ, എമിറേറ്റിലെ വാഹന പിഴതുകകളിൽ 50% ഇളവ് നേടാനുള്ള അവസരം നൽകുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമയിൽ നിന്നുള്ള ഇന്ത്യൻ പാസ്സ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ ഓഗസ്റ്റ് 24 മുതൽ

റാസ് അൽ ഖൈമയിൽ നിന്നുള്ളവർക്ക് ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനങ്ങളും, കോൺസുലാർ സേവനങ്ങളും നൽകുന്നതിനായുള്ള BLS കേന്ദ്രത്തിന്റെ പ്രവർത്തനം ഓഗസ്റ്റ് 24 മുതൽ പുനരാരംഭിക്കും.

Continue Reading

റാസ് അൽ ഖൈമയിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് RAKTDA

കൊറോണ വൈറസ് പശ്ചാത്തലത്തിലെ മാന്ദ്യതയ്ക്ക് ശേഷം എമിറേറ്റിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് റാസ് അൽ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (RAKTDA) പ്രഖ്യാപിച്ചു.

Continue Reading

റാസ് അൽ ഖൈമയിലെ ചരിത്രപ്രസിദ്ധമായ ജസീറ അൽ ഹംറ കാവൽഗോപുരത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി

എമിറേറ്റിലെ ചരിത്രപ്രസിദ്ധമായ ഒരു കാവല്‍ഗോപുരത്തിന്റെ പുനരുദ്ധാരണം റാസ് അൽ ഖൈമ പുരാവസ്തു വകുപ്പ് വിജയകരമായി പൂർത്തിയാക്കി.

Continue Reading

റാസ് അൽ ഖൈമ: ജൂലൈ 5 മുതൽ എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ തിരിച്ചെത്താൻ നിർദ്ദേശം

റാസ് അൽ ഖൈമയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും പ്രവർത്തനം ജൂലൈ 5, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നിലവിൽ COVID-19 രോഗബാധിതർ ഇല്ല; മറ്റു ചികിത്സകൾ തുടരും

റാസ് അൽ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നിലവിൽ കൊറോണ വൈറസ് ബാധിതർ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

സഞ്ചാരികളുടെ എണ്ണത്തിൽ റാസൽ ഖൈമ 2019-ൽ 4% വളർച്ച രേഖപ്പെടുത്തി

കഴിഞ്ഞ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റാസൽ ഖൈമ 4% വളർച്ച രേഖപ്പെടുത്തിയതായി റാസൽ ഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി (RAKTDA) പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Continue Reading