സൗദി അറേബ്യ: റിയാദ് വിമാനത്താവളത്തിലെ ടെർമിനൽ 1-ന്റെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇന്റർനാഷണൽ പാസഞ്ചർ ടെർമിനൽ 1-ന്റെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കി

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇ-ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് എയർപോർട്ടിലെ ടെർമിനൽ മൂന്നിലെ ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ മൂന്നിൽ സ്ഥിതി ചെയ്യുന്ന ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

Continue Reading

സൗദി അറേബ്യ: റിയാദ് എയർ 2025 പകുതിയോടെ പ്രവർത്തനമാരംഭിക്കും

തങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമയാന സേവനങ്ങൾ അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്ന് റിയാദ് എയർ അറിയിച്ചു.

Continue Reading

റിയാദ് വിമാനത്താവളത്തിൽ ബോർഡിങ്ങ് പാസിന് പകരം ഫേസ്പ്രിന്റ് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ‘സ്മാർട്ട് ട്രാവൽ ട്രിപ്പ്’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി റിയാദ് എയർപോർട്ട്സ് കമ്പനി അറിയിച്ചു.

Continue Reading