സൗദി അറേബ്യ: ഒരു മാസത്തിനിടയിൽ റിയാദ് സീസൺ 2023 സന്ദർശിച്ചവരുടെ എണ്ണം 5 ദശലക്ഷം പിന്നിട്ടു
റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം അഞ്ച് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി.
Continue Reading
