അബുദാബി: റോഡിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തും

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: റോഡിലെ നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കി

രാജ്യത്തെ റോഡുകളിൽ നടക്കുന്ന നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കിയതായി ബഹ്‌റൈൻ ട്രാഫിക് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.

Continue Reading

അബുദാബി: പുതിയ ട്രാഫിക് അലർട്ട് സംവിധാനം പ്രയോഗക്ഷമമാക്കിയതായി പോലീസ്

എമിറേറ്റിലെ എല്ലാ പ്രധാന ഹൈവേകളിലും ഒരു പുതിയ ട്രാഫിക് അലർട്ട് സംവിധാനം പ്രയോഗക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ കുറഞ്ഞ വേഗപരിധിയിലും താഴെ വാഹനമോടിക്കുന്നവർക്ക് മെയ് 1 മുതൽ പിഴ ചുമത്തും

എമിറേറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗപരിധിയിലും താഴെ വാഹനമോടിക്കുന്നവർക്ക് 2023 മെയ് 1 മുതൽ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

ദുബായ്: സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി RTA

സ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

റോഡരികുകളിലും, നടപ്പാതകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി മുനിസിപ്പാലിറ്റി

റോഡരികുകളിലും, നടപ്പാതകളിലും, പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത മറ്റു ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ആംബുലൻസിന് വഴി കൊടുക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പുതിയ സംവിധാനവുമായി റെഡ് ക്രെസെന്റ്

ആംബുലൻസിന് വഴി കൊടുക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ഒരു പുതിയ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സൗദി റെഡ് ക്രെസെന്റ് അറിയിച്ചു.

Continue Reading