ദുബായ്: കാൽനടയാത്രികരുടെ മരണത്തിനിടയാക്കുന്ന അപകടങ്ങൾ 2007-2019 കാലയളവിൽ 76% കുറഞ്ഞു
ദുബായിലെ റോഡ് സുരക്ഷയുടെ കാര്യത്തിലും, കാൽനടയാത്രികരുടെ സുരക്ഷയിൽ പ്രത്യേകിച്ചും വലിയ നേട്ടങ്ങൾ കൈവരിക്കാനായതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഡയറക്ടർ ജനറൽ മത്തർ മുഹമ്മദ് അൽ തയെർ അവകാശപ്പെട്ടു.
Continue Reading
