ദുബായ്: 2024 ആദ്യ പകുതിയിൽ 4474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടി
2024 ആദ്യ പകുതിയിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് 4474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ആദ്യ പകുതിയിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് 4474 സ്‌കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue Readingഅൽ ഷമാൽ റോഡിൽ സുരക്ഷയുടെ ഭാഗമായി 60 കിലോമീറ്റർ നീളത്തിൽ വെഹിക്കിൾ റെസ്ട്രെൻറ് സിസ്റ്റം (VRS) സ്ഥാപിച്ചു.
Continue Readingതായിഫിലെ ഹദ മേഖലയിലെ മലമ്പാതയിൽ റോഡിലേക്ക് പാറ ഇടിഞ്ഞ് വീഴുന്നത് നിരീക്ഷിക്കുന്നതിനുള്ള ഒരു സ്മാർട്ട് സംവിധാനം സൗദി റോഡ്സ് ജനറൽ അതോറിറ്റി പരീക്ഷിച്ചു.
Continue Readingവാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) വാഹനഉടമകളോട് ആഹ്വാനം ചെയ്തു.
Continue Readingറോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്ന് റാസ് അൽ ഖൈമ പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingമസ്കറ്റ് എക്സ്പ്രസ്സ് വേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി.
Continue Readingഅൽ വതൻ റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingബസ്, ട്രക്ക് എന്നിവ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന വിവിധ നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം പ്രയോഗക്ഷമമാക്കിയതായി സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു.
Continue Readingഹൈമ റോഡിൽ കാറ്റ് മൂലം ഉണ്ടായിട്ടുള്ള മണൽക്കൂനകൾ, പൊടി എന്നിവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading