ദുബായ്: റാസ് അൽ ഖോർ – നാദ് അൽ ഹമർ റോഡുകളെ ബന്ധിപ്പിക്കുന്ന ഫ്ലൈഓവർ തുറന്നു കൊടുത്തു
റാസ് അൽ ഖോർ – നാദ് അൽ ഹമർ റോഡുകളെ ബന്ധിപ്പിക്കുന്ന ഫ്ലൈഓവർ നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
