2029-ലെ ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ വേദിയാകും
2029-ൽ നടക്കുന്ന പത്താമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ വേദിയാകും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2029-ൽ നടക്കുന്ന പത്താമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ വേദിയാകും.
Continue Readingഉംറ വിസകളുടെ കാലാവധി നിലവിലെ ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി ഉയർത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് അറിയിച്ചു.
Continue Readingകാറുകളിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സീറ്റുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12436 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingറിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022-ന് സെപ്റ്റംബർ 29, വ്യാഴാഴ്ച തുടക്കമായി.
Continue Readingരാജ്യത്ത് അടുത്തിടെ ഭേദഗതി ചെയ്ത തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ നിയമിച്ച് കൊണ്ട് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഉത്തരവ് പുറത്തിറക്കി.
Continue Readingസൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശം അറുപത്തിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി, വസ്തുക്കൾ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തണമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingപ്രവാസികൾക്ക് തങ്ങളുടെ നഷ്ടപ്പെട്ട റെസിഡൻസ് പെർമിറ്റ് വീണ്ടും ലഭിക്കുന്നതിന് 500 റിയാൽ ഫീസ് ഇനത്തിൽ നൽകേണ്ടതാണെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15945 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading