സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15209 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15209 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15209 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് കീഴിൽ ഗാർഹിക ജീവനക്കാരായി തൊഴിലെടുക്കുന്ന വിദേശികൾക്ക് കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്ന വേളയിൽ ഏർപ്പെടുത്തിയിട്ടുളള നിബന്ധനകൾ സംബന്ധിച്ച് കോസ്‌വേ അതോറിറ്റി അറിയിപ്പ് നൽകി.
Continue Readingസൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ബുക്കിംഗ് ഇന്ന് (2022 ജൂൺ 11) അവസാനിക്കുന്നതാണ്.
Continue Readingആഭ്യന്തര തീർത്ഥാടകർക്കായി ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് സൗദി ഹജ്ജ്, ഉംറ വകുപ്പ് മുന്നറിയിപ്പ് നൽകി.
Continue Readingജി സി സി രാജ്യങ്ങളിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾക്കായി ഒരു പുതിയ വിസ സമ്പ്രദായത്തിന് രൂപം നൽകുമെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് അൽ ഖത്തീബ് അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 രോഗവ്യാപനം വീണ്ടും ഉയരുന്നതിന്റെ സൂചന നൽകിക്കൊണ്ട് 2022 ജൂൺ 8-ന് 1029 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് പ്രത്യേക അനുമതികൾ കൂടാതെ സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചു.
Continue Reading2022 ഓഗസ്റ്റ് 2 മുതൽ മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു.
Continue Reading2022 ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13702 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading