സൗദി: മെയ് 13 മുതൽ രാജ്യത്ത് ശക്തമായ കാറ്റിനും, ഉഷ്‌ണതരംഗത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2022 മെയ് 13, വെള്ളിയാഴ്ച മുതൽ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഉഷ്‌ണതരംഗത്തിനും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നവർക്ക് ഒരു ദശലക്ഷം റിയാൽ പിഴ, 15 വർഷം തടവ്

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

സൗദി: രോഗപ്രതിരോധ ശേഷി സംബന്ധമായ രോഗങ്ങളുള്ള അമ്പത് വയസിന് താഴെ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് നൽകും

രോഗപ്രതിരോധ ശേഷി സംബന്ധമായ രോഗങ്ങളുള്ള അമ്പത് വയസിന് താഴെ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നിലവിൽ ലഭ്യമാണെന്ന് സൗദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

സൗദി: വിദേശ രജിസ്‌ട്രേഷനുള്ള ട്രക്കുകൾ രാജ്യത്തെ ചരക്കുഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി

സൗദി അറേബ്യയിലെ റോഡുകളിൽ ചരക്കുഗതാഗതത്തിനായി വിദേശ രജിസ്‌ട്രേഷനുള്ള ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

സൗദി: സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി

രാജ്യത്തെ സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികൾ സൗദി അറേബ്യയിൽ 2022 മെയ് 8 മുതൽ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: ഈദ് അവധിയ്ക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നു

രണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനൊന്നായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10842 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: വ്യാജ ഹജ്ജ് വെബ്സൈറ്റുകളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഹജ്ജ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: അനധികൃതമായി കരിമരുന്ന് വിൽക്കുന്നതും, കടത്തുന്നതും തടവും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ്

രാജ്യത്ത് സ്‌ഫോടകവസ്തുക്കളും, കരിമരുന്ന് ഉത്പന്നങ്ങളും കൈവശം സൂക്ഷിക്കുന്നതും, ഉത്പാദിപ്പിക്കുന്നതും കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ജിദ്ദ സീസൺ ആരംഭിച്ചു; ആദ്യ മൂന്ന് ദിനങ്ങളിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ

ജിദ്ദ സീസണിന്റെ ആദ്യ മൂന്ന് ദിനങ്ങളിൽ രണ്ട് ലക്ഷത്തിലധികം സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading