സൗദി: ഒരു മാസത്തിനിടെ റിയാദ് സീസൺ 2021 സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം: പെർമിറ്റുകൾ പതിനെട്ട് മുതൽ അമ്പത് വയസ് വരെയുള്ളവർക്ക് മാത്രമായി നിജപ്പെടുത്തി

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ, മറ്റു പ്രാർത്ഥനകൾക്കുള്ള പെർമിറ്റുകൾ എന്നിവ അനുവദിക്കുന്നതിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രായപരിധി ഏർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യാത്രികർക്കായി സൗദി അറേബ്യയും, ബഹ്‌റൈനും ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി

ഇരു രാജ്യങ്ങൾക്കിടയിലുമുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി സൗദി അറേബ്യയും, ബഹ്‌റൈനും പ്രത്യേക ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കി.

Continue Reading

സൗദി അറേബ്യ: നവംബർ 22 വരെ രാജ്യവ്യാപകമായി മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ എല്ലാ മേഖലകളിലും നവംബർ 19, വെള്ളിയാഴ്ച്ച മുതൽ നവംബർ 22, തിങ്കളാഴ്ച്ച വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ നിബന്ധനകൾ അറിയുന്നതിനുള്ള സേവനം തവക്കൽന ആപ്പിൽ ഉൾപ്പെടുത്തി

സൗദി അറേബ്യയുടെ ഔദ്യോഗിക COVID-19 ട്രേസിങ്ങ് ആപ്പ് ആയ തവക്കൽനയിൽ മുഴുവൻ ലോക രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിബന്ധനകൾ അറിയുന്നതിനുള്ള സേവനം പുതിയതായി ഉൾപ്പെടുത്തി.

Continue Reading

സൗദി: കറൻസി നോട്ടുകൾ കേടുവരുത്തുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്തെ കറൻസി നോട്ടുകൾ കേടുവരുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി പുതിയ സേവനം; പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കും

രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് ഒരു പുതിയ സേവനം ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: പൊതു, സ്വകാര്യ മേഖലകളിലെ 92 ശതമാനത്തിൽ പരം ജീവനക്കാർ COVID-19 വാക്സിനേഷൻ പൂർത്തിയാക്കി

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ 92.5 ശതമാനത്തിൽ പരം ജീവനക്കാർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയക്കിയാതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് അറിയിച്ചു.

Continue Reading