സൗദി: അൽ ജൗഫിലെ ശിലാലിഖിതങ്ങൾ നവീനശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതാണെന്ന് ഹെറിറ്റേജ് കമ്മീഷൻ

അൽ ജൗഫിലെ ‘ക്യാമൽ സൈറ്റ്’ എന്ന പേരിലറിയപ്പെടുന്ന മേഖലയിലെ പ്രാചീന ശിലാലിഖിതങ്ങൾ നവീനശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതാണെന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ വ്യക്തമാക്കി.

Continue Reading

സൗദി: വിദേശത്ത് നിന്നെത്തുന്നവർ വാക്സിനേഷൻ സ്റ്റാറ്റസ് രജിസ്റ്റർ ചെയ്യേണ്ടതാണ്

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ വിദേശികളും, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് നിർബന്ധമായും ഇലക്ട്രോണിക് രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

സൗദി നാഷണൽ ഡേ: സെപ്റ്റംബർ 23-ന് പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് MHRSD

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി: വിദേശ യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ സെപ്റ്റംബർ 23 മുതൽ മാറ്റം വരുത്തുമെന്ന് വ്യോമയാന വകുപ്പ്

2021 സെപ്റ്റംബർ 23 മുതൽ വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

സൗദി: ഒരു മാസത്തിനിടയിൽ 6000 വിദേശ തീർത്ഥാടകർക്ക് ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ് മന്ത്രാലയം

ഹിജ്‌റ പുതുവർഷത്തിന് ശേഷം ഒരു മാസത്തിനിടയിൽ വിദേശ തീർത്ഥാടകർക്ക് 6000 ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: സൗദിയിലേക്കുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ

ഷാർജയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള തങ്ങളുടെ യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.

Continue Reading

സൗദി: വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 മുതൽ ഹാജർ അനുവദിക്കില്ല

രാജ്യത്തെ വിദ്യാലയങ്ങളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 12 വയസിന് മുകളിൽ പ്രായമുള്ള, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാകാത്തവരായ, വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12, ഞായറാഴ്ച്ച മുതൽ ഹാജർ അനുവദിക്കില്ലെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനെണ്ണായിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനെണ്ണായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി നവംബർ 30 വരെ നീട്ടി

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി 2021 നവംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.

Continue Reading

സൗദി: സന്ദർശക വിസകളിലുള്ളവർക്കും, ടൂറിസ്റ്റ് വിസകളിലുള്ളവർക്കും ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി

സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് ഏതാനം നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.

Continue Reading