സൗദി: ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 19 മുതൽ

ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് രാജ്യത്ത് ജൂലൈ 19 മുതൽ നാല് ദിവസം അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പമെന്റ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി

രാജ്യത്തെ വാക്സിനേഷൻ നടപടികളുടെ ഭാഗമായി മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി (SFDA) നൽകി.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയായി; തീർത്ഥാടകർ ജൂലൈ 17, 18 തീയതികളിൽ എത്തുമെന്ന് മന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരെ 2021 ജൂലൈ 17, 18 തീയതികളിൽ നാല് കേന്ദ്രങ്ങളിലായി സ്വീകരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ അദ്ഹ ജൂലൈ 20-ന്

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, 2021 ജൂലൈ 11, ഞായറാഴ്ച്ചയായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്ന് സൗദി അറേബ്യയിലെ സുപ്രീം കോർട്ട് അറിയിച്ചു.

Continue Reading

സൗദി: ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ജീവനക്കാരുടെ പരമാവധി എണ്ണം 40 ശതമാനമാക്കി നിജപ്പെടുത്തി

രാജ്യത്തെ ഓരോ സ്വകാര്യ സ്ഥാപനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ പരമാവധി എണ്ണം സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പമെന്റ് തീരുമാനം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യയെ ഒമാനുമായി ബന്ധിപ്പിക്കുന്ന റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കും

സൗദി അറേബ്യയെയും, ഒമാനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് താമസിയാതെ യാത്രികർക്കായി തുറന്ന് കൊടുക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: മുപ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാഴ്ച്ചയ്ക്കകം രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭ്യമാക്കും

രാജ്യത്തെ മുപ്പത് മുതൽ നാല്പത് വയസ്സ് വരെ പ്രായമുള്ള വിഭാഗങ്ങളിലുള്ളവർക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ അടുത്ത രണ്ടാഴ്ച്ചയ്ക്കകം ആരംഭിക്കുമെന്ന് സൗദി ആരോഗ്യമേഖലയിലെ അധികൃതർ അറിയിച്ചു.

Continue Reading

സൗദി: അനധികൃത ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിൽക്കുന്നവർക്ക് പരമാവധി 25 ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് CITC

രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർക്കും, വില്പന നടത്തുന്നവർക്കും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ ലംഘനങ്ങൾ പിഴതീർക്കുന്നതിനായി അനുവദിച്ചിരുന്ന അധിക സമയം അവസാനിച്ചതായി സൗദി ടെലികോം റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിഷൻ (CITC) അറിയിച്ചു.

Continue Reading

സൗദി: COVID-19 ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 വൈറസിന്റെ അതിവേഗം വ്യാപിക്കുന്ന ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദെൽ അലി വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റിയൽ എസ്റ്റേറ്റ് ഉൾപ്പടെ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

സൗദി പൗരന്മാർക്കായി നാല്പത്തിനായിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.

Continue Reading