സൗദി അറേബ്യ: ഗ്രോസറി സ്റ്റോറുകളിൽ നിന്ന് പുകയില, പഴം, പച്ചക്കറി തുടങ്ങിയവ വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി

രാജ്യത്തെ ഗ്രോസറി സ്റ്റോറുകളിൽ (ബഖാല) നിന്ന് പുകയില, പഴം, പച്ചക്കറി തുടങ്ങിയവ വിൽക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12066 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12066 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഉംറ വിസ അപേക്ഷകർ ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ നൽകേണ്ടതാണ്

പുതിയ ഉംറ തീർത്ഥാടന സീസണിൽ ഉംറ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് നുസൂക് മസാർ സംവിധാനത്തിലൂടെ ലഭിക്കുന്ന ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണ വിവരങ്ങൾ നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9639 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9639 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഹജ്ജ് വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി രാജ്യത്ത് നിന്ന് മടങ്ങാൻ തീർത്ഥാടകർക്ക് മുന്നറിയിപ്പ്

വിദേശത്ത് നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായെത്തിയവർ തങ്ങളുടെ ഹജ്ജ് വിസകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപായി സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങാൻ ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ ജൂൺ 10 മുതൽ പുനരാരംഭിക്കും

പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ 2025 ജൂൺ 10 മുതൽ പുനരാരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2025 ജൂൺ 15 മുതൽ ആരംഭിക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2025 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വാണിജ്യ സ്ഥാപനങ്ങൾക്കുള്ള ഹോം ഡെലിവറി പെർമിറ്റുകൾ ജൂലൈ 1 മുതൽ

വാണിജ്യ സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ സൗദി അറേബ്യയിൽ 2025 ജൂലൈ 1-ന് ആരംഭിക്കും.

Continue Reading