സൗദി അറേബ്യ: വരും മാസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ശരത്കാലമാസങ്ങളിൽ സൗദി അറേബ്യയിൽ ഇത്തവണ മഴ ശക്തമാകുമെന്ന് സൂചന.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ശരത്കാലമാസങ്ങളിൽ സൗദി അറേബ്യയിൽ ഇത്തവണ മഴ ശക്തമാകുമെന്ന് സൂചന.
Continue Readingഎട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ 2025 ഒക്ടോബർ 27-ന് റിയാദിൽ ആരംഭിക്കും.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 സെപ്റ്റംബർ 11, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20882 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingനജ്‌റാൻ മേഖലയിൽ നടന്ന് വന്നിരുന്ന സൗദി-ഫ്രഞ്ച് സംയുക്ത പുരാവസ്തു ഉൽഖനന പ്രവർത്തനങ്ങളുടെ 2025 സീസൺ സമാപിച്ചു.
Continue Readingപോസ്റ്റൽ പാർസലുകൾ ഡ്രോൺ ഉപയോഗിച്ച് എത്തിക്കുന്ന സേവനങ്ങളുടെ ആദ്യ പരീക്ഷണം സൗദി അറേബ്യയിൽ ആരംഭിച്ചു.
Continue Readingറിയാദ് മെട്രോ സേവനങ്ങൾ ദിനവും രാവിലെ 5:30 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2025 സെപ്റ്റംബർ 6, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20319 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 സെപ്റ്റംബർ 1, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Reading