സൗദി: കുടുംബാംഗങ്ങളുടെ വിരലടയാളം റെജിസ്റ്റർ ചെയ്യാൻ പ്രവാസികളോട് ജവാസത്ത് ഡയറക്ടറേറ്റ് നിർദ്ദേശം നൽകി

ആശ്രിത വിസകളിലുള്ള കുടുംബാംഗങ്ങളുടെ വിരലടയാളം റെജിസ്റ്റർ ചെയ്യാൻ സൗദി ഡയറക്ടറേറ്റ് ഫോർ പാസ്സ്പോർട്ട്സ് പ്രവാസികളോട് നിർദ്ദേശിച്ചു.

Continue Reading

സൗദി: വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ നിർബന്ധമാക്കുന്നു

40000 സ്‌ക്വയർ മീറ്ററിൽ കൂടുതൽ വലിപ്പമുള്ള മുഴുവൻ വാണിജ്യ കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ സൗദി മിനിസ്ട്രി ഓഫ് മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് നിർദ്ദേശം നൽകി.

Continue Reading

തണുപ്പേറുന്നതോടെ COVID-19 രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

ശൈത്യകാലമാകുന്നതോടെ COVID-19 രോഗവ്യാപനത്തിൽ വർദ്ധന രേഖപ്പെടുത്താനിടയുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

നവംബർ 9 മുതൽ ഡിസംബർ 30 വരെ സൗദിയിൽ നിന്ന് 101 പ്രത്യേക വിമാനങ്ങൾ

പ്രവാസികൾക്കായി നവംബർ 9 മുതൽ ഡിസംബർ 30 വരെ സൗദി അറേബ്യയിൽ നിന്ന് 101 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: തിരക്കൊഴിവാക്കുന്നതിനായി വ്യാപാരശാലകളിലെ പ്രത്യേക വിപണന സേവനങ്ങളുടെ കാലാവധി നീട്ടാൻ തീരുമാനം

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി, ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു കൊണ്ട്, സീസണൽ വിപണന സേവനങ്ങളുടെ കാലാവധി നീട്ടാൻ രാജ്യത്തെ വ്യാപാരശാലകൾക്കും, ഷോപ്പിംഗ് മാളുകൾക്കും സൗദി വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടനത്തിനായി രണ്ട് ദശലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്‌തു

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്ച്ച വരെ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം പേർ ഉംറ തീർത്ഥാടനത്തിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സൗദി ഹജ്ജ് ഉംറ വകുപ്പ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ ആദ്യമായി ഫോർമുല വൺ മത്സരങ്ങൾക്ക് വേദിയാകുന്നു

2021-ൽ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരത്തിന് ജിദ്ദ വേദിയാകുമെന്ന് സൗദി സ്പോർട്സ് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ തുർക്കി അറിയിച്ചു.

Continue Reading

സൗദി: പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളിലെ പരിഷ്കരണം; വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം പുറത്ത് വിട്ടു

സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ നിബന്ധനകളിൽ കൊണ്ടുവരുന്ന പരിഷ്കരണ നടപടികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) പുറത്ത്‌വിട്ടു.

Continue Reading

COVID-19 വ്യാപനത്തിന്റെ അടുത്ത ഘട്ടം തടയാൻ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രലയം

കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകാതെ തടയുന്നതിനായി മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം പൊതു സമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading