സൗദി: തീർത്ഥാടകരുടെ ആദ്യ സംഘമെത്തി; ഉംറ തീർത്ഥാടനം പുനരാരംഭിച്ചു
ഏതാണ്ട് 7 മാസത്തെ ഇടവേളയ്ക്ക് ശേഷം, ഒക്ടോബർ 4, ഞായറാഴ്ച്ച പുലർച്ചെ മുതൽ, കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഉംറ തീർത്ഥാടനം പുനരാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഏതാണ്ട് 7 മാസത്തെ ഇടവേളയ്ക്ക് ശേഷം, ഒക്ടോബർ 4, ഞായറാഴ്ച്ച പുലർച്ചെ മുതൽ, കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഉംറ തീർത്ഥാടനം പുനരാരംഭിച്ചു.
Continue Readingഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം പുനരാരംഭിക്കാനുള്ള സൗദി ഹജ്ജ്, ഉംറ വകുപ്പിന്റെ തീരുമാനപ്രകാരം, തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടം നാളെ (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ ആരംഭിക്കുന്നതാണ്.
Continue Readingസൗദി അറേബ്യയിൽ 481 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 2-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 492 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 1-നു അറിയിച്ചു.
Continue Readingഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നവർ, ഒരു തീർത്ഥാടനത്തിന് ശേഷം ചുരുങ്ങിയത് 14 ദിവസങ്ങൾക്ക് ശേഷം മാത്രമേ അടുത്ത ഉംറ തീർത്ഥാടന അനുമതിക്കായി അപേക്ഷിക്കാവൂ എന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിൽ 418 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 30-നു അറിയിച്ചു.
Continue Readingപ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 24 വരെ സൗദി അറേബ്യയിൽ നിന്ന് 32 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Readingസൗദി അറേബ്യയിൽ 539 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 29-നു അറിയിച്ചു.
Continue Readingനവംബർ 1 മുതൽ സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളുടെ പട്ടിക സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം തീരുമാനം കൈക്കൊള്ളുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 455 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 28-നു അറിയിച്ചു.
Continue Reading