മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കടന്നു പോകുന്ന ട്രക്കുകൾക്ക് പ്രവേശനാനുമതി

മറ്റുരാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കരമാർഗം പ്രവേശിച്ച് കടന്നു പോകുന്ന ട്രക്കുകൾക്ക് യാത്രാനുമതി നൽകാൻ തീരുമാനിച്ചതായി സൗദി കസ്റ്റംസ് അറിയിച്ചു.

Continue Reading

സൗദി: പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

അപേക്ഷകർ നേരിട്ടെത്തി അധികൃതരുടെ സാന്നിദ്ധ്യത്തിൽ ഒപ്പ് വെക്കേണ്ടതായ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ, എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ എംബസിയുടെ അറ്റസ്റ്റേഷൻ ഉദ്യോഗസ്ഥർ സന്നിഹിതരായിരിക്കുമെന്ന് സൗദി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചു

പ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: COVID-19 രോഗബാധയുടെ നിരക്ക് കുറയുന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ ദിനംപ്രതിയുള്ള COVID-19 രോഗബാധയുടെ നിരക്കിൽ പ്രകടമായ കുറവ് രേഖപെടുത്തുന്നതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading