സൗദി: ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിൽ എത്തി
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെ പുതിയ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെ പുതിയ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingസൗദി അറേബ്യയിൽ 2378 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 24-നു അറിയിച്ചു.
Continue Readingബലിപ്പെരുന്നാൾ വേളയിൽ, രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയാനായി ഏർപെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തിനോട് നിർദ്ദേശിച്ചു.
Continue Readingസൗദി അറേബ്യയിൽ 2238 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 23-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 2331 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 22-നു അറിയിച്ചു.
Continue Readingസൗദിയിലെ കൊറോണ വൈറസ് രോഗബാധ നിയന്ത്രിക്കുന്നതിൽ രാജ്യത്തെ സംവിധാനങ്ങളുടെയും, പൊതു സമൂഹത്തിന്റെയും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അൽ അബ്ദ് അൽ അലി വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിൽ 2476 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 21-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 2429 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 20-നു അറിയിച്ചു.
Continue Readingവന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് 47 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Reading