സൗദി അറേബ്യ: റമദാനിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്ന് മന്ത്രാലയം

റമദാനിൽ തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 1 മുതൽ വിദേശത്ത് നിന്നെത്തുന്ന ട്രക്കുകൾക്ക് പുതിയ പ്രവേശന നിബന്ധനകൾ ബാധകമാക്കുന്നു

2023 ഏപ്രിൽ 1 മുതൽ വിദേശത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് പുതിയ പ്രവേശന നിബന്ധനകൾ ബാധകമാകുന്നതാണ്.

Continue Reading

സൗദി അറേബ്യ: മാർച്ച് 27 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 27, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ആദ്യ ഇന്ത്യ – ജിസിസി യോഗം റിയാദിൽ വെച്ച് നടന്നു

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ആദ്യ യോഗം റിയാദിൽ വെച്ച് നടന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടകർക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഉംറ സെക്യൂരിറ്റി വിഭാഗം അറിയിച്ചു

ഉംറ തീർത്ഥാടകർക്ക് നുസുക്, അല്ലെങ്കിൽ തവക്കൽന ആപ്പിലൂടെയുള്ള മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് സൗദി ഉംറ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

Continue Reading

സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് വ്യാഴാഴ്ച

സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2023 മാർച്ച് 23, വ്യാഴാഴ്ച്ചയായിരിക്കും.

Continue Reading

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു

റിയാദ് ബസ് സർവീസിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16471 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16471 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ റമദാൻ 10 വരെ തുടരും

സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ റമദാൻ 10 വരെ തുടരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

2023 ക്ലബ് വേൾഡ് കപ്പ്: ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഫിഫ പ്രതിനിധിസംഘം സൗദി അറേബ്യയിലെത്തി

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) പ്രതിനിധിസംഘം സൗദി അറേബ്യയിലെത്തി.

Continue Reading