സൗദി അറേബ്യ: മരുഭൂവൽക്കരണം തടയുന്നതിനായി 12 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

രാജ്യത്തെ മരുഭൂവൽക്കരണം തടയുന്നതിനായി വിവിധ ഇടങ്ങളിൽ 12 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നതായി സൗദി നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്മെന്റ് ആൻഡ് കോമ്പാറ്റിങ്ങ് ഡെസേർട്ടിഫികേഷൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഉംറ വിസ കാലാവധി 3 മാസമാക്കി ഉയർത്തിയ തീരുമാനം എല്ലാ തീർത്ഥാടകർക്കും ബാധകം

ഉംറ വിസകളുടെ കാലാവധി നിലവിലെ ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി ഉയർത്തിയതായി സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കുട്ടികൾക്കുള്ള പ്രത്യേക സീറ്റുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തും

കാറുകളിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സീറ്റുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12436 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12436 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ

രാജ്യത്ത് അടുത്തിടെ ഭേദഗതി ചെയ്ത തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാൻ നിയമിതനായി

സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ നിയമിച്ച് കൊണ്ട് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഉത്തരവ് പുറത്തിറക്കി.

Continue Reading

സൗദിയിലേക്ക് പ്രവേശിക്കുന്നവർ അറുപത്തിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി, വിലപിടിച്ച വസ്തുക്കൾ എന്നിവ വെളിപ്പെടുത്തേണ്ടതാണ്

സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശം അറുപത്തിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി, വസ്തുക്കൾ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തണമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: നഷ്ടപ്പെട്ട റെസിഡൻസ് പെർമിറ്റ് വീണ്ടും അനുവദിക്കുന്നതിന് 500 റിയാൽ ഫീസ് ഈടാക്കും

പ്രവാസികൾക്ക് തങ്ങളുടെ നഷ്ടപ്പെട്ട റെസിഡൻസ് പെർമിറ്റ് വീണ്ടും ലഭിക്കുന്നതിന് 500 റിയാൽ ഫീസ് ഇനത്തിൽ നൽകേണ്ടതാണെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading