സൗദി: പ്രൈമറി സ്‌കൂളുകൾ ജനുവരി 23-ന് തുറക്കുന്നു; ഏതാണ്ട് മൂന്നര ദശലക്ഷം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ തിരികെയെത്തും
സൗദി അറേബ്യയിലെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും ഇന്ന് (2022 ജനുവരി 23, ഞായറാഴ്ച്ച) മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്നുള്ള നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്.
Continue Reading