ഏപ്രിൽ 28 മുതൽ ഷാർജയിൽ നിന്ന് നാല് സൗദി നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി എയർ അറേബ്യ

2022 ഏപ്രിൽ 28 മുതൽ ഷാർജയിൽ നിന്ന് നാല് സൗദി നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു.

Continue Reading

ഷാർജ: അബു ഷഗാര ടണലിൽ ഏപ്രിൽ 12 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അബു ഷഗാര ടണലിൽ 2022 ഏപ്രിൽ 8 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

റമദാൻ: ഭക്ഷണശാലകൾക്കുള്ള മാർഗ്ഗനിർദേശങ്ങളുമായി ഷാർജ മുനിസിപ്പാലിറ്റി

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ ഭക്ഷണശാലകൾക്ക് ബാധകമാക്കിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് ഷാർജ സിറ്റി മുനിസിപ്പാലിറ്റി പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഷാർജ ഹെറിറ്റേജ് ഡെയ്‌സ്: ആദ്യ ആഴ്ച്ചയിൽ ഒരു ലക്ഷത്തിലധികം സന്ദർശകർ

ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് മേളയുടെ ആദ്യ ആഴ്ച്ചയിൽ ഒരു ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തതായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം അറിയിച്ചു.

Continue Reading

ഷാർജ: പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചു

എമിറേറ്റിലെ ഫിഫ്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ ഷാർജ മുനിസിപ്പാലിറ്റി ഒരു പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് ടെൻറ്റ് ആരംഭിച്ചു.

Continue Reading

ഷാർജ: എമിറേറ്റിലെ റോഡുകളിൽ ടോൾ ഏർപ്പെടുത്തിയതായുള്ള വാർത്തകൾ RTA തള്ളിക്കളഞ്ഞു

എമിറേറ്റിലെ പ്രധാന നഗര പാതകളിൽ ടോൾ ഏർപ്പെടുത്തിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

ഷാർജ: റമദാനിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു

2022-ലെ റമദാൻ മാസത്തിലെ എമിറേറ്റിലെ സർക്കാർ ഓഫീസുകളുടെയും, വകുപ്പുകളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഷാർജ ഹ്യൂമൻ റിസോഴ്സ്സ് ഡിപ്പാർട്മെന്റ് (SHRD) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഷാർജ ഹെറിറ്റേജ് ഡെയ്‌സ് മാർച്ച് 10 മുതൽ ആരംഭിക്കും

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ പുതിയ പതിപ്പിന് 2022 മാർച്ച് 10-ന് തുടക്കമാകുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

എമിറേറ്റിലെ ഡ്രൈവർമാരിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവബോധം വളർത്തുന്നതിനായി ഒരു പ്രത്യേക ബോധവത്കരണ പ്രചാരണ പരിപാടി ആരംഭിച്ചതായി ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

Continue Reading

യു എ ഇ: ഷാർജ സഫാരി തുറന്ന് കൊടുത്തു; സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു

ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി 2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തു.

Continue Reading