ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം രണ്ടാഴ്ച്ച കൂടി തുടരാൻ തീരുമാനം
എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം രണ്ടാഴ്ച്ച കൂടി തുടരാൻ തീരുമാനിച്ചതായി ഷാർജയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ടീം, ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) എന്നിവർ സംയുക്തമായി അറിയിച്ചു.
Continue Reading