ഷാർജ ആർട്ട് ഫൌണ്ടേഷൻ ജൂൺ 26 മുതൽ ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കും
ജൂൺ 26, വെള്ളിയാഴ്ച്ച മുതൽ ഷാർജ ആർട്ട് ഫൌണ്ടേഷന്റെ കീഴിലുള്ള ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കാൻ തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജൂൺ 26, വെള്ളിയാഴ്ച്ച മുതൽ ഷാർജ ആർട്ട് ഫൌണ്ടേഷന്റെ കീഴിലുള്ള ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കാൻ തീരുമാനിച്ചു.
Continue Readingഷാർജയിലെ പാർക്കുകളിൽ, സന്ദർശകരെ സ്വീകരിക്കാൻ ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയായതായി ഷാർജ മുൻസിപ്പാലിറ്റി ജൂൺ 24, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingഎമിറേറ്റിൽ ജൂലൈ 1, ബുധനാഴ്ച്ച മുതൽ പാർക്കിങ്ങ് ഫീസ് ഇടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingയു എ ഇയിലെ ഈന്തപ്പഴ വ്യാപാര മേഖലയിലെ വ്യാപാരികൾ പങ്കെടുക്കുന്ന അഞ്ചാമത് ഈന്തപ്പഴ ഉത്സവം ഷാർജയിലെ സൂക്ക് അൽ ജുബൈലിൽ ആരംഭിച്ചു.
Continue Readingജൂൺ 24, ബുധനാഴ്ച്ച മുതൽ ഷാർജയിൽ വാണിജ്യ മേഖലയിലെയും, ടൂറിസം മേഖലയിലെയും കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു.
Continue Readingപൊതുജനങ്ങളിൽ COVID-19 സുരക്ഷാ നടപടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി യു എ ഇയിലെ ആരോഗ്യ മന്ത്രാലയം (MoHAP) ഒരു സ്വയം നിയന്ത്രിത വാഹനത്തിന്റെ സേവനം പരീക്ഷിക്കുന്നു.
Continue Readingഷാർജയിലെ പാർക്കുകളിലേക്ക് പൊതുജനങ്ങൾക്ക് ഈ ഘട്ടത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഷാർജയിലെ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, കഫെകൾ, സലൂണുകൾ എന്നിവയ്ക്ക് മെയ് 3, ഞായറാഴ്ച്ച മുതൽ പ്രവർത്തനാനുമതി നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
Continue Readingഷാർജയിൽ ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതിയുണ്ടായിരിക്കുകയില്ലെന്ന് ഷാർജ മുൻസിപ്പാലിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച വ്യക്തമാക്കി.
Continue Readingഷാർജയിൽ നിന്നുള്ള എല്ലാ ഇന്റർ-സിറ്റി ബസ് സർവീസുകളും താത്കാലികമായി നിർത്തലാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഏപ്രിൽ, 14 ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Reading