അബുദാബി: ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിലെ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം ഉദ്ഘാടനം ചെയ്തു
അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിലെ ‘ലൈറ്റ് ആൻഡ് പീസ്’ മ്യൂസിയം ഉദ്ഘാടനം ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിലെ ‘ലൈറ്റ് ആൻഡ് പീസ്’ മ്യൂസിയം ഉദ്ഘാടനം ചെയ്തു.
Continue Reading2024-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingട്രിപ്പ് അഡ്വൈസർ പുറത്ത് വിട്ട 2024-ലെ റിപ്പോർട്ട് പ്രകാരം പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കാഴ്ചാനുഭവമായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് തിരഞ്ഞെടുക്കപ്പെട്ടു.
Continue Readingഅബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ‘അന്ദലുസിയ: ഹിസ്റ്ററി ആൻഡ് സിവിലൈസേഷൻ’ എന്ന എക്സിബിഷൻ ആരംഭിച്ചു.
Continue Reading2023-ന്റെ ആദ്യ പകുതിയിൽ 3.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചതായി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് സെന്റർ (SZGMC) അറിയിച്ചു.
Continue Readingവിശുദ്ധ റമദാൻ മാസത്തിൽ പള്ളിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ പൂർത്തിയാക്കി.
Continue Readingഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) ഒരു പ്രത്യേക സ്മാരക നാണയം പുറത്തിറക്കി.
Continue Readingഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ പ്രധാന പ്രാർത്ഥനാ ഹാളിൽ നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പരവതാനിക്ക് സാക്ഷ്യം വഹിക്കാം.
Continue Readingഅബുദാബിയിലെയും, ഫുജൈറയിലെയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കുകൾ ഇന്ന് (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് മിനിസ്ട്രി ഓഫ് പ്രസിഡൻഷ്യൽ അഫയേഴ്‌സ് അറിയിച്ചു.
Continue Reading2019-ൽ 6.6 ദശലക്ഷതിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സയ്ദ് മസ്ജിദ് സന്ദർശിച്ചതായി ഷെയ്ഖ് സയ്ദ് ഗ്രാൻഡ് മോസ്‌ക് സെന്റർ (SZGMC) അറിയിച്ചു.
Continue Reading