യു എ ഇ: ദീർഘകാല ബഹിരാകാശയാത്ര പൂർത്തിയായി; സുൽത്താൻ അൽ നെയാദി ഭൂമിയിൽ തിരികെയെത്തി

ആറ് മാസം നീണ്ട് നിന്ന ദീർഘകാല ബഹിരാകാശയാത്രയ്ക്ക് ശേഷം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഭൂമിയിൽ മടങ്ങിയെത്തി.

Continue Reading

യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര മാറ്റി വെച്ചതായി നാസ

എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി അടങ്ങുന്ന ബഹിരാകാശ സംഘത്തിന്റെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര മാറ്റി വെച്ചതായി നാസ അറിയിച്ചു.

Continue Reading

യു എ ഇ: സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേക്കുള്ള യാത്ര തത്സമയം കാണാൻ അവസരം

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് തിരികെ മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: സുൽത്താൻ അൽ നെയാദി സെപ്റ്റംബർ 3-ന് ഭൂമിയിൽ തിരിച്ചെത്തും

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 സെപ്റ്റംബർ 3-ന് ഭൂമിയിൽ തിരിച്ചെത്തും.

Continue Reading

ചന്ദ്രയാൻ 3: യു എ ഇ നേതാക്കൾ ഇന്ത്യക്ക് അഭിനന്ദനങ്ങൾ നേർന്നു

ചന്ദ്രയാൻ 3 ബഹിരാകാശ വാഹനത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറക്കി ചരിത്രം കുറിച്ച ഇന്ത്യക്ക് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അഭിനന്ദനങ്ങൾ നേർന്നു.

Continue Reading

കുട്ടികൾക്കായുള്ള സ്പേസ് എക്സിബിഷൻ ലൂവർ അബുദാബിയിൽ ആരംഭിച്ചു

കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്പേസ് എക്സിബിഷനായ ‘പിക്ച്ചറിങ്ങ് ദി കോസ്മോസ്’ എന്ന പ്രത്യേക പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.

Continue Reading

ബിപാർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading

സൗദി അറേബ്യ: സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്ച തോറും ബഹിരാകാശ ശാസ്ത്ര വിഷയങ്ങളിൽ നാല് ക്ലാസുകൾ ഉൾപ്പെടുത്തും

രാജ്യത്തെ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്ച തോറും ബഹിരാകാശ ശാസ്ത്ര വിഷയങ്ങളിൽ നാല് ക്ലാസുകൾ ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനത്തിന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യം: ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് തിരിച്ചെത്തി

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയതായി സൗദി സ്പേസ് കമ്മീഷൻ അറിയിച്ചു.

Continue Reading

യു എ ഇ: ഛിന്നഗ്രഹവലയത്തെക്കുറിച്ച് പഠിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ചു

ഛിന്നഗ്രഹവലയത്തെക്കുറിച്ച് പഠിക്കുന്നതിനായി ‘യു എ ഇ ആസ്റ്ററോയിഡ്‌ ബെൽറ്റ് എക്സ്പ്ലൊറേഷൻ പ്രോജക്റ്റ്’ എന്ന ഒരു ബഹിരാകാശ പര്യവേഷണ പദ്ധതിയ്ക്ക് യു എ ഇ രൂപം നൽകിയതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading