സൗദി അറേബ്യ: ഡാക്കർ റാലി ആദ്യ ഘട്ടം ജനുവരി 3 മുതൽ ആരംഭിക്കുന്നു

സൗദി അറേബ്യയിൽ വെച്ച് നടക്കുന്ന നാല്പത്തിമൂന്നാമത് ഡാക്കർ റാലിയുടെ ആദ്യ ഘട്ടം ഇന്ന് (2021, ജനുവരി 3) ആരംഭിക്കും.

Continue Reading

സൗദി അറേബ്യ ആദ്യമായി ഫോർമുല വൺ മത്സരങ്ങൾക്ക് വേദിയാകുന്നു

2021-ൽ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരത്തിന് ജിദ്ദ വേദിയാകുമെന്ന് സൗദി സ്പോർട്സ് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ തുർക്കി അറിയിച്ചു.

Continue Reading

അബുദാബി: സ്പോർട്സ് അക്കാദമികളിൽ കൂട്ടായ പരിശീലനം നടത്തുന്നതിന് അനുമതി നൽകി

എമിറേറ്റിലെ 12 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്കുള്ള സ്പോർട്സ് അക്കാദമികളിൽ ഒറ്റയ്ക്കും, കൂട്ടമായും പരിശീലന പരിപാടികൾ പുനരാരംഭിക്കുന്നതിന് അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) അനുമതി നൽകി.

Continue Reading

കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് അബുദാബി സ്പോർട്സ് കൗൺസിൽ മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി

എമിറേറ്റിൽ സംഘടിപ്പിക്കുന്ന സാമൂഹിക കായിക മത്സരങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഹീറോ വേൾഡ് സീരീസ് 2021 ആദ്യ പാദം ഹത്ത നേച്ചർ പാർക്കിൽ

അന്താരാഷ്ട്ര മൗണ്ടൈൻ ബൈക്ക് മത്സരമായ ഹീറോ വേൾഡ് സീരീസ് 2021-ന്റെ ആദ്യ പാദം ഹത്ത നേച്ചർ പാർക്കിൽ വെച്ച് നടക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

Continue Reading