ഫിഫ അറബ് കപ്പ് ഖത്തർ 2021 ആരംഭിച്ചു
ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റ് നവംബർ 30, ചൊവ്വാഴ്ച്ച ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റ് നവംബർ 30, ചൊവ്വാഴ്ച്ച ആരംഭിച്ചു.
Continue Readingയു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിരുന്ന PCR നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി നീട്ടിയതായി അധികൃതർ അറിയിച്ചു.
Continue Reading2021-2022 സ്പോർട്സ് സീസണിന്റെ ആരംഭം മുതൽ രാജ്യത്തെ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.
Continue Readingയു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിൽ അറുപത് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി അനുമതി നൽകി.
Continue Reading2021 ജൂൺ 3 മുതൽ 15 വരെ നടക്കുന്ന ലോകകപ്പ് ഏഷ്യൻ ക്വാളിഫയർ ഗ്രൂപ്പ് ജി മത്സരങ്ങളിൽ കാണികളെ പങ്കെടുക്കാൻ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ ഫുട്ബോൾ അസോസിയേഷൻ (UAEFA) അറിയിച്ചു.
Continue Readingഡാക്കർ 2022 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിവരങ്ങൾ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO) എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു.
Continue Readingആവേശകരമായ 24 മണിക്കൂർ എൻഡ്യൂറൻസ് റേസായ ഹാൻകുക്ക് 24H ദുബായിയുടെ പതിനാറാമത് എഡിഷൻ ഈ വാരാന്ത്യത്തിൽ ദുബായ് ഓട്ടോഡ്രോം സർക്യൂട്ടിൽ നടക്കും.
Continue Readingസൗദി അറേബ്യയിൽ വെച്ച് നടക്കുന്ന നാല്പത്തിമൂന്നാമത് ഡാക്കർ റാലിയുടെ ആദ്യ ഘട്ടം ഇന്ന് (2021, ജനുവരി 3) ആരംഭിക്കും.
Continue Reading2030-ൽ നടക്കുന്ന ഇരുപത്തൊന്നാമത് ഏഷ്യൻ ഗെയിംസിന് ഖത്തർ വേദിയാകുമെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) പ്രഖ്യാപിച്ചു.
Continue Reading