ദുബായിൽ ഏപ്രിൽ 5 മുതൽ മെട്രോ, ട്രാം സർവീസുകൾ നിർത്തലാക്കി

ഏപ്രിൽ 5 മുതൽ ദുബായിലെ മെട്രോ, ട്രാം സർവീസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

Continue Reading

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയം 24 മണിക്കൂറാക്കി നീട്ടി; 2 ആഴ്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ

ദുബായിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയം രണ്ടാഴ്ചത്തേക്ക് 24 മണിക്കൂറാക്കി നീട്ടാൻ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചു.

Continue Reading

യു എ ഇ: ദേശീയ അണുനശീകരണ യജ്ഞം തുടരും

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ ദിനവും വൈകീട്ട് 8 മണി മുതൽ പിറ്റേന്ന് രാവിലെ 6 വരെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പരിപാടികളും തുടരാൻ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചു.

Continue Reading

യു എ ഇ: ദേശീയ അണുനശീകരണ യജ്ഞം ഏപ്രിൽ 5 വരെ നീട്ടി

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മൂന്ന് ദിവസത്തേക്ക് ആരംഭിച്ച അണുനശീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 5 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.

Continue Reading

പൊതുഗതാഗത സംവിധാനങ്ങളും പൊതു നിരത്തുകളും അണുവിമുക്തമാക്കി യു എ ഇ

മാർച്ച് 26-നു വൈകീട്ട് എട്ട് മണിക്ക് യു എ ഇയിൽ ആരംഭിച്ച ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രണ്ടാം ദിവസവും ഊർജ്ജിതമായ ശുചീകരണ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടന്നു.

Continue Reading

യു എ ഇ: വാരാന്ത്യത്തിൽ പൊതു ഗതാഗതം ഉണ്ടായിരിക്കില്ല

യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഈ കാലയളവിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ല.

Continue Reading

യു എ ഇ: മാർച്ച് 26 മുതൽ 3 ദിവസത്തേക്ക് രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ രാജ്യവ്യാപകമായി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും.

Continue Reading