അയ്യായിരത്തിലധികം വാഹനങ്ങൾ സ്മാർട്ട് ഇമ്പൗണ്ട്‌ സംവിധാനം ഉപയോഗിച്ചതായി ദുബായ് പോലീസ്

2020 തുടക്കം മുതൽ ഇതുവരെ, 5163 വാഹനങ്ങൾ ദുബായ് പോലീസ് മുന്നോട്ട് വെച്ച സ്മാർട്ട് ഇമ്പൗണ്ട് സംവിധാനം ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വികലാംഗർക്കുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 50 റിയാൽ പിഴ

വികലാംഗർക്കായി മാറ്റിവെച്ചിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 50 റിയാൽ പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Continue Reading

അബുദാബി: നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ട്രാഫിക്ക് വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം ഏർപ്പെടുത്തുന്നു

നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ട്രാഫിക്ക് വഴിതിരിച്ച് വിടുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമ സംവിധാനം എമിറേറ്റിൽ ഒക്ടോബർ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് കുറ്റകരമാണെന്ന് റോയൽ ഒമാൻ പോലീസ്

വാഹനങ്ങളിൽ, മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്നത് ട്രാഫിക്ക് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: വാഹന പിഴതുകകളിൽ 50 ശതമാനം ഇളവ് നേടാൻ അവസരം

സെപ്റ്റംബർ 1 മുതൽ, എമിറേറ്റിലെ വാഹന പിഴതുകകളിൽ 50% ഇളവ് നേടാനുള്ള അവസരം നൽകുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC).

Continue Reading

സൗദി: വാഹന ഇൻഷുറൻസ് പിഴകൾ ജൂലൈ 22 മുതൽ പുനരാരംഭിക്കും

രാജ്യത്തെ വാഹന ഉടമകളോട്, ജൂലൈ 22-നു മുൻപായി തങ്ങളുടെ വാഹനങ്ങളുടെ ഇൻഷുറൻസ്, സാധുതയുള്ളതാണെന്ന് ഉറപ്പാക്കാൻ സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്ക് ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: ഒരു കാറിൽ ഒരേ കുടുംബത്തിൽ നിന്നുള്ള മൂന്നിലധികം പേർക്ക് സഞ്ചരിക്കാം

കൊറോണ വൈറസ് പശ്ചാത്തലത്തിൽ സമൂഹ അകലം പാലിക്കുന്നതിനായി നിലവിലുള്ള, ഒരു കാറിൽ 3 പേർ മാത്രം എന്ന നിബന്ധന, ഒരേ കുടുംബാംഗങ്ങൾ സഞ്ചരിക്കുമ്പോൾ ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് നൽകും

ഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ തുകകളിൽ മൂന്നു മാസത്തേക്ക് 50 ശതമാനം ഇളവ് നൽകുന്നതിനായി തീരുമാനിച്ചു.

Continue Reading