യു എ ഇ: ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഭാഗികമായി പിൻവലിക്കാൻ തീരുമാനം

രാജ്യത്ത് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുളള നിരോധനം 2024 നവംബർ 25 മുതൽ ഘട്ടം ഘട്ടമായി പിൻവലിക്കാൻ യു എ ഇ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

Continue Reading

അബുദാബി: സായിദ് ചാരിറ്റി റൺ 2024-ൽ പന്തീരായിരത്തിലധികം പേർ പങ്കെടുത്തു

അബുദാബിയിൽ വെച്ച് നടന്ന സായിദ് ചാരിറ്റി റണ്ണിന്റെ ഇരുപത്തിമൂന്നാമത് പതിപ്പിൽ പന്തീരായിരത്തിലധികം പേർ പങ്കെടുത്തു.

Continue Reading

ഷാർജ: പൊതു മേഖലയിലെ ഈദ് അൽ എത്തിഹാദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ പൊതു മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് ഷാർജ ഹ്യൂമൻ റിസോഴ്‌സസ് വകുപ്പ് അറിയിപ്പ് നൽകി.

Continue Reading

യു എ ഇ ഈദ് അൽ എത്തിഹാദ് 2024: ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അവധി പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിലെ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം ഉദ്ഘാടനം ചെയ്തു

അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിലെ ‘ലൈറ്റ് ആൻഡ് പീസ്’ മ്യൂസിയം ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: നവംബർ 24-ന് മെട്രോ സേവനങ്ങൾ രാവിലെ 3 മണി മുതൽ ആരംഭിക്കും

2024 നവംബർ 24, ഞായറാഴ്ച ദുബായ് മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: നവംബർ 24-ന് ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് RTA

2024 നവംബർ 24, ഞായറാഴ്ച എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading