യു എ ഇ: വരും ദിനങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരും; ഏപ്രിൽ 1 മുതൽ മഴയ്ക്ക് സാധ്യത

രാജ്യത്തുടനീളം വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: വാഹനങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് മുന്നറിയിപ്പ്

രാജ്യത്തെ പൊതുനിരത്തുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നതായി മുന്നറിയിപ്പ്

വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് ശ്രമങ്ങൾ വർദ്ധിക്കുന്നതായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്ന് KHDA

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

അബുദാബി: യാസ് വാട്ടർ വേൾഡിലെ പുതിയ ആകർഷണങ്ങൾ ഏപ്രിൽ 4 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും

അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന യാസ് വാട്ടർ വേൾഡിലെ പുതിയ ആകർഷണങ്ങൾ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 2026 ഏപ്രിൽ 4 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും.

Continue Reading

യു എ ഇ: മാർച്ച് 27 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ 2026 മാർച്ച് 27, വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന താഴ്‌വരകൾ മുറിച്ച് കടക്കുന്നവർക്ക് പിഴ ചുമത്തും

രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് യു എ ഇ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: രണ്ട് പുതിയ പാലങ്ങൾ തുറന്നു

അൽ റീം ഐലൻഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഹൈവേയുമായി (E‑12) നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് പുതിയ പാലങ്ങൾ തുറന്നതായി അബുദാബി അധികൃതർ അറിയിച്ചു.

Continue Reading