ഏറ്റവും കൂടുതൽ വാട്ടർ സ്ലൈഡുകൾ ഉള്ള വാട്ടർ പാർക്ക് എന്ന ഗിന്നസ് റെക്കോർഡ് നേട്ടം യാസ് വാട്ടർവേൾഡ് കരസ്ഥമാക്കി

ലോകത്ത് ഏറ്റവും കൂടുതൽ വാട്ടർ സ്ലൈഡുകൾ ഉള്ള വാട്ടർ പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം അബുദാബിയിലെ യാസ് വാട്ടർവേൾഡ് സ്വന്തമാക്കി.

Continue Reading

യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങളുടെ പുതിയ നിരക്കുകൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി

പാസ്സ്‌പോർട്ട്, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് ഘടന സംബന്ധിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: 2026 ജൂലൈ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2026 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ദുബായ്: വേനലിൽ സർക്കാർ മേഖലയിൽ ഫ്ലെക്സിബിൾ തൊഴിൽ സമയം നടപ്പിലാക്കാൻ തീരുമാനം

വേനലിൽ എമിറേറ്റിലെ സർക്കാർ മേഖലയിൽ ഫ്ലെക്സിബിൾ തൊഴിൽ സമയം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു.

Continue Reading

ഷാർജ: 2026 ജൂലൈ 1 മുതൽ പെയ്ഡ് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടാൻ തീരുമാനം

ഷാർജയിലുടനീളമുള്ള പണമടച്ചുള്ള പാർക്കിംഗ് സമയം 2026 ജൂലൈ 1 മുതൽ അർദ്ധരാത്രി വരെ നീട്ടാൻ തീരുമാനിച്ചു.

Continue Reading

യു എ ഇ: മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

യു എ ഇ പാസഞ്ചർ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

Continue Reading

ഷാർജ: ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: ആറ് സ്ട്രീറ്റുകളിൽ നടപ്പിലാക്കുന്ന ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകളുടെ നിർമ്മാണം 30% പൂർത്തിയാക്കി

എമിറേറ്റിലെ ആറ് പ്രധാന റോഡുകളിൽ നടപ്പിലാക്കുന്ന ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകളുടെ നിർമ്മാണം 30% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading