അൽ ഐൻ: 9-മത് പരമ്പരാഗത കരകൗശല മേള 2023 നവംബർ 1 മുതൽ ആരംഭിക്കും
അൽ ഐനിൽ വെച്ച് നടക്കുന്ന ഒമ്പതാമത് പരമ്പരാഗത കരകൗശല മേള 2023 നവംബർ 1 മുതൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐനിൽ വെച്ച് നടക്കുന്ന ഒമ്പതാമത് പരമ്പരാഗത കരകൗശല മേള 2023 നവംബർ 1 മുതൽ ആരംഭിക്കും.
Continue Readingഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 18 മുതൽ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 ഒക്ടോബർ 20, വെള്ളിയാഴ്ച മുതൽ റാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിക്കുമെന്ന് റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു.
Continue Readingമേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ ആരംഭിച്ചു.
Continue Reading2023 നവംബർ 1 മുതൽ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ റോഡിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഒരു കെട്ടിടത്തിന് മുകളിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ റണ്ണിങ്ങ് ട്രാക്ക് എന്ന ഗിന്നസ് റെക്കോർഡ് ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാസിൽ സ്വന്തമാക്കി.
Continue Readingരാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മരുന്നുകളുടെ വിവരങ്ങൾ അറിയുന്നതിനുള്ള വാട്സ്ആപ് സേവനം ആരംഭിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2023 യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingയു എ ഇയുടെ സ്ഥാപക പിതാവ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച കവിതകളുടെ ഒരു സമാഹാരം അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി പുറത്തിറക്കി.
Continue Reading