ദുബായ് കലിഗ്രഫി ബിനാലെ: കലിഗ്രഫിയുടെ ആധുനികത എടുത്ത് കാട്ടുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു
നൂതനമായ ഏതാനം കലാരൂപങ്ങളിലൂടെ കലിഗ്രഫിയുടെ ആധുനികത എടുത്ത് കാട്ടുന്ന പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നൂതനമായ ഏതാനം കലാരൂപങ്ങളിലൂടെ കലിഗ്രഫിയുടെ ആധുനികത എടുത്ത് കാട്ടുന്ന പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.
Continue Readingദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തൊമ്പതാമത് സീസൺ 2023 ഡിസംബർ 8, വെള്ളിയാഴ്ച മുതൽ ആരംഭിക്കും.
Continue Readingഎമിറേറ്റിലെ ടാക്സികളുടെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്ന നടപടികൾ ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingരണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15, ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ (DSC) അറിയിച്ചു.
Continue Readingഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികളുടെ പരീക്ഷണ ഓട്ടം ജുമേയ്‌റ 1 മേഖലയിൽ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് തൊഴിൽപരമായ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി നൽകിയിട്ടുള്ള ടോൾ ഫ്രീ നമ്പറിൽ മാറ്റം വരുത്തിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingറാസ് അൽ ഖോർ റോഡിൽ കാൽനട യാത്രികർക്കുള്ള രണ്ട് പുതിയ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ നാലാമത് പതിപ്പ് 2023 നവംബർ 12-ന് സംഘടിപ്പിക്കും.
Continue Readingഎമിറേറ്റിലെ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിടുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് (ART) പദ്ധതി അബുദാബി ഐലൻഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
Continue Readingയു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.
Continue Reading