ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം പൂർത്തിയായി
ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ വാഹന ഉടമകൾക്ക് ട്രാഫിക് പിഴതുകകൾ അടയ്ക്കുന്നതിനായുള്ള ഒരു പുതിയ സ്മാർട്ട് സംവിധാനം പ്രവർത്തനമാരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Reading2025-ഓടെ എമിറേറ്റിലെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) വ്യക്തമാക്കി.
Continue Readingഖാലിദ് ബിൻ അൽ വലീദ് റോഡിൽ 2023 ജൂലൈ 23 വരെ ഗതാഗത തടസം അനുഭവപ്പെടാനിടയുണ്ടെന്നും, ഇതിന്റെ ഭാഗമായി യാത്രകൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅജ്മാനിലെ അൽ ഇത്തിഹാദ് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളുടെ മധ്യത്തിൽ വാഹനം നിർത്തരുതെന്ന് അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകി.
Continue Readingഅജ്മാനിലെ അൽ സൊറാഹ് നേച്ചർ റിസർവിന്റെ പരിസ്ഥിതി പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂൺ 15 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത മദ്ധ്യാഹ്ന ഇടവേളയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingപതിനഞ്ചാമത് അബുദാബി ആർട്ട് 2023 നവംബർ 22-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഅമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളുടെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി ഇന്ന് (2023 ജൂലൈ 7, വെള്ളിയാഴ്ച) അവസാനിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Reading