ദേശീയദിനം: ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് അബുദാബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

Continue Reading

നാഷണൽ ഡേ: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി

യു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: റാഷിദ് റോവറിന്റെ വിക്ഷേപണം 2022 നവംബർ 30-ലേക്ക് മാറ്റിയതായി MBRSC

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവറിന്റെ വിക്ഷേപണം 2022 നവംബർ 30-ലേക്ക് മാറ്റിയതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

അബുദാബി: റോഡ് ഇന്റർസെക്ഷനുകളിലെ മഞ്ഞ ബോക്സുകളിൽ വാഹനങ്ങൾ നിർത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ്

എമിറേറ്റിലെ റോഡ് ഇന്റർസെക്ഷനുകളിൽ മഞ്ഞ നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ബോക്സുകളിൽ വാഹനങ്ങൾ നിർത്തരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി; ലോകത്തെ ഏറ്റവും നീളമേറിയ സൈക്ലിംഗ് ട്രാക്ക്

ലോകത്തെ ഏറ്റവും നീളമേറിയ സൈക്ലിംഗ് ട്രാക്ക് എന്ന നേട്ടവുമായി ദുബായിലെ അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി.

Continue Reading

അബ്ദുള്ള ബിൻ സായിദ് ന്യൂഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ നാഷണൽ ഡേ: 2022 നവംബർ 24 മുതൽ ഡിസംബർ 3 വരെ ഷാർജയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഫുജൈറ: ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

എമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു.

Continue Reading

ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിൽ ഫുട്ബാൾ ആരാധകർക്കായി ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി

ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി മേളയുടെ സംഘാടകർ അറിയിച്ചു.

Continue Reading