അബുദാബി – അൽ ഐൻ പാതയിൽ വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു
2022 നവംബർ 14 മുതൽ അബുദാബി – അൽ ഐൻ റോഡിലെ ഒരു മേഖലയിൽ വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 നവംബർ 14 മുതൽ അബുദാബി – അൽ ഐൻ റോഡിലെ ഒരു മേഖലയിൽ വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചതായി സംഘാടക കമ്മിറ്റി അറിയിച്ചു.
Continue Reading2022 നവംബർ 10 വരെ അൽ സാബീൽ 2nd സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് എന്നീ റോഡുകളിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടാനിടയുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ വത്ബയിൽ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ഒരു ഫാർമേഴ്‌സ് മാർക്കറ്റ് ആരംഭിച്ചതായി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയെ വരവേൽക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംബന്ധമായതും, സുസ്ഥിര കാലാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingകാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി ലോകം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു.
Continue Readingഅൽ ഐൻ പുസ്തകമേളയുടെ പതിമൂന്നാമത് പതിപ്പ് 2022 നവംബർ 14-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും 2022 നവംബർ 7-ന് രാവിലെ 6 മണി മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Reading2022 നവംബർ 6-ന് ഷെയ്ഖ് സായിദ് റോഡിൽ സംഘടിപ്പിച്ച മൂന്നാമത് ദുബായ് റൈഡിൽ 34,897 സൈക്കിളോട്ടക്കാർ പങ്കെടുത്തു.
Continue Reading