എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം
എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം അവശേഷിക്കുന്നതായി എക്സ്പോ അധികൃതർ 2022 മാർച്ച് 26-ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം അവശേഷിക്കുന്നതായി എക്സ്പോ അധികൃതർ 2022 മാർച്ച് 26-ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Reading2022 ഏപ്രിൽ 1 മുതൽ മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്ന അതേ രീതിയിൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
Continue Readingരാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingകര അതിർത്തികളിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 29, ചൊവ്വാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു.
Continue Readingയു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒരു മാസത്തിനകം പ്രാവർത്തികമാകുമെന്ന് എമിറാത്തി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Continue Readingബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) അറിയിച്ചു.
Continue Readingനാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയ്ക്ക് 2022 മാർച്ച് 23-ന് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടക്കം കുറിച്ചു.
Continue Readingരാജ്യത്ത് വ്യാജ ഇമെയിൽ അഡ്രസുകൾ, വെബ്‌സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി എസ്റ്റോണിയ, ലക്സംബർഗ് എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
Continue Readingബാലിസ്റ്റിക് മിസൈലുകളും, ബോംബുകൾ വഹിച്ചുള്ള ഡ്രോണുകളും ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെ യു എ ഇ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷ്ണൽ കോഓപ്പറേഷൻ (MoFAIC) ശക്തമായി അപലപിച്ചു.
Continue Reading