എക്‌സ്‌പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 11 ദശലക്ഷത്തോട് അടുക്കുന്നു
എക്‌സ്‌പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം പതിനൊന്ന് ദശലക്ഷത്തോട് അടുക്കുന്നതായി ലോക എക്സ്പോ സംഘാടകർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം പതിനൊന്ന് ദശലക്ഷത്തോട് അടുക്കുന്നതായി ലോക എക്സ്പോ സംഘാടകർ അറിയിച്ചു.
Continue Readingഎമിറേറ്റിൽ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കാൻ മറ്റു ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ഹെൽത്ത് ആൻഡ് മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് 2022 പ്രദർശനം ജനുവരി 24, തിങ്കളാഴ്ച്ച ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingയു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി മൊറോക്കോയുടെ പവലിയൻ സന്ദർശിച്ചു.
Continue Readingയു എ ഇയെ ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിലെ ഏതാനം വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ഇന്ന് (2022 ജനുവരി 24, തിങ്കളാഴ്ച്ച) മുതൽ പുനരാരംഭിക്കുന്നതാണ്.
Continue Readingറാസ് അൽ ഖൈമയിലെ ജബൽ ജൈസിൽ 2022 ജനുവരി 21, 22 തീയതികളിൽ ജലത്തെ ഘനീഭവിപ്പിക്കുന്ന രീതിയിലുള്ള താഴ്ന്ന താപനില രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ പൊതുസമൂഹത്തിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾക്ക് അർഹതയുള്ളവർ എത്രയും വേഗം അവ സ്വീകരിക്കണമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലേക്ക് യാത്രചെയ്യുന്ന COVID-19 വാക്സിനെടുത്തവരും, അല്ലാത്തവരുമായ യാത്രക്കാർക്കായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് (DCT) സമഗ്രമായ ഒരു യാത്രാ മാർഗ്ഗനിർദ്ദേശ ഗൈഡ് പുറത്തിറക്കി.
Continue Reading