യുഎഇയിൽ നടപ്പിലാക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ജോർദാനിലേക്ക് വ്യാപിപ്പിക്കുന്നു

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജോർദാനിലേക്കും വ്യാപിപ്പിക്കുന്നു.

Continue Reading

റാസ് അൽ ഖൈമ: വാഹന പിഴതുകകളിൽ 50 ശതമാനം ഇളവ് നേടാൻ അവസരം

സെപ്റ്റംബർ 1 മുതൽ, എമിറേറ്റിലെ വാഹന പിഴതുകകളിൽ 50% ഇളവ് നേടാനുള്ള അവസരം നൽകുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വ്യാജ വാർത്തകൾ നിർമ്മിച്ച രണ്ട് പേർക്കെതിരെ നിയമ നടപടി

യു എ ഇയിലെ COVID-19 മരണങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ചമച്ച രണ്ട് പേർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും, അന്വേഷണത്തിന്റെ ഭാഗമായി ഇവരെ തടവിൽ വെക്കാൻ തീരുമാനിച്ചതായും ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ പ്രോസിക്യൂഷൻ ചീഫ്, കൗൺസിലർ സാലെം അൽ സാബി അറിയിച്ചു

Continue Reading

ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ COVID-19 ബാധിതരുടെ എണ്ണത്തിൽ 10% വർദ്ധന രേഖപ്പെടുത്തി

രാജ്യത്തെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ ഓഗസ്റ്റ് മാസം ആരംഭിച്ചത് മുതൽ ഏതാണ്ട് 10 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി യു എ ഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മാദി അറിയിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നു

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഏകാഗ്രത കൂടാതെയുള്ള ഡ്രൈവിംഗ് റോഡപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

റോഡ് സുരക്ഷാ പ്രചാരണ പരിപാടിയുടെ ഭാഗമായി, അശ്രദ്ധമായി വാഹനങ്ങൾ ഓടിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് നൽകുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി ITC

അബുദാബിയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) പ്രഖ്യാപിച്ചു.

Continue Reading