യു എ ഇ: 275 പേർക്ക് കൂടി COVID-19; 1 മരണം
യു എ ഇയിൽ 275 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 24-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 275 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 24-നു അറിയിച്ചു.
Continue Readingചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ഹോപ്പ് ബാഹ്യാകാശപേടകം ശൂന്യാകാശത്ത് 100 മില്യൺ കിലോമീറ്റർ പിന്നിട്ടതായി ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.
Continue Readingദുബായിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രയ്ക്ക് മുൻപും, യാത്രാവേളയിലും പാലിക്കേണ്ട നിർദ്ദേശങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സ് പങ്ക് വെച്ചു.
Continue Readingയു എ ഇയിൽ 390 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 23-നു അറിയിച്ചു.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തേർപെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ വീഴ്ചകൾ കൂടാതെ പാലിക്കേണ്ടത് യു എ ഇയിലെ പൊതു സമൂഹത്തിലെ മുഴുവൻ ആളുകളുടെയും ഉത്തരവാദിത്വമാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹോസാനി ഓർമ്മപ്പെടുത്തി.
Continue Readingഅബുദാബിയിലേക്ക് യാത്രചെയ്യുന്നവർക്ക് ആവശ്യമായ COVID-19 പരിശോധനകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി, യു എ ഇയിലുടനീളം കൂടുതൽ ലേസർ ഡി പി ഐ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതായി അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തിന് അകത്തും, പുറത്തുമുള്ള നിരവധി പ്രവാസികളുടെ റെസിഡൻസി വിസകളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ, യാത്രാ നിബന്ധനകൾ മുതലായ വിവിധ സംശയങ്ങൾക്ക്, GDRFA ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാരി മറുപടി നൽകി.
Continue Readingഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) നിർദ്ദേശപ്രകാരം, സാധുതയുള്ള റെസിഡൻസി വിസകൾക്ക് മാത്രമാണ് അബുദാബിയിലേക്ക് യാത്രാനുമതിയുള്ളതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingയു എ ഇയിൽ 424 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 22-നു അറിയിച്ചു.
Continue Readingരോഗവ്യാപനത്തിലെ വർദ്ധനവ് തുടരുകയാണെങ്കിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങളും, ശിക്ഷാനടപടികളും തിരികെ ഏർപ്പെടുത്താൻ സാധ്യതയുള്ളതായി ഫെഡറൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് പ്രോസിക്യൂഷൻ ആക്ടിങ് ഡയറക്ടർ സാലെം അൽ സാബി മുന്നറിയിപ്പ് നൽകി.
Continue Reading