റാസ് അൽ ഖൈമയിൽ നിന്നുള്ള ഇന്ത്യൻ പാസ്സ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ ഓഗസ്റ്റ് 24 മുതൽ

റാസ് അൽ ഖൈമയിൽ നിന്നുള്ളവർക്ക് ഇന്ത്യൻ പാസ്സ്‌പോർട്ട് സേവനങ്ങളും, കോൺസുലാർ സേവനങ്ങളും നൽകുന്നതിനായുള്ള BLS കേന്ദ്രത്തിന്റെ പ്രവർത്തനം ഓഗസ്റ്റ് 24 മുതൽ പുനരാരംഭിക്കും.

Continue Reading

യു എ ഇ: കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാൻ NCEMA ജനങ്ങളോട് നിർദ്ദേശിച്ചു

യു എ ഇയിലെ ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി കണ്ടുവരുന്ന വര്‍ദ്ധനവിൽ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആശങ്ക രേഖപ്പെടുത്തി.

Continue Reading

അൽ ഐൻ മൃഗശാലയിലെ ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിച്ചു

അൽ ഐൻ മൃഗശാലയുടെ ഭാഗമായുള്ള ഷെയ്ഖ് സയ്ദ് ഡെസേർട് ലേർണിംഗ് സെന്ററിന്റെ പ്രവർത്തനം പുനരാരംഭിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷം: ദുബായിലെ പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ചു; പാർക്കിങ്ങ് സൗജന്യം

ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതുഗതാഗത സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.

Continue Reading

ഓഗസ്റ്റ് 20 മുതൽ 31 വരെ 5 ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകളുമായി എമിറേറ്സ്

കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ, അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതൽ 31 വരെ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എമിറേറ്സ് അറിയിച്ചു.

Continue Reading

1 മിനിറ്റിൽ COVID-19 കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ ധാരണയായി

ഗന്ധത്തിൽ നിന്ന്, 30 മുതൽ 60 സെക്കന്റുകൾ കൊണ്ട്, COVID-19 രോഗബാധ കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ തമ്മിൽ ധാരണയായി.

Continue Reading

ഷാർജ: ഹിജ്‌റ പുതുവർഷ അവധി ദിനത്തിൽ പാർക്കിങ്ങ് സൗജന്യം

നഗരത്തിലുടനീളമുള്ള പൊതു പാർക്കിങ്ങ് ഇടങ്ങളിൽ, ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട്, ഓഗസ്റ്റ് 23, ഞായറാഴ്ച്ച വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാമെന്ന് ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഹിജ്‌റ പുതുവർഷം: അബുദാബിയിൽ പാർക്കിങ്ങ് സൗജന്യം; പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട്, ഓഗസ്റ്റ് 23, ഞായറാഴ്ച്ച മുതൽ ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച രാവിലെ 7.59 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading