യു എ ഇ: 330 പേർക്ക് കൂടി COVID-19; 1 മരണം
യു എ ഇയിൽ 330 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 14-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 330 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 14-നു അറിയിച്ചു.
Continue Readingയു എ ഇയിലെ ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു.
Continue Readingയു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇതുവരെ 107 രാജ്യങ്ങളിൽ നിന്നുള്ള 15000 സന്നദ്ധസേവകർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിൽ 277 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 13-നു അറിയിച്ചു.
Continue Readingഅബുദാബി യാസ് ഐലൻഡിലെ ഫെറാറി വേൾഡിൽ ഹൈപ്പർകാറുകളുടെ എക്സിബിഷൻ ആരംഭിച്ചു.
Continue Readingറെസിഡന്റ് വിസകളിലുള്ളവരുടെ യു എ ഇയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മന്റ് (NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) എന്നിവർ സംയുക്തമായി അറിയിച്ചു.
Continue Readingയു എ ഇയിൽ 246 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 12-നു അറിയിച്ചു.
Continue Readingവാഹനങ്ങൾ ഓടിക്കുന്നവർ അശ്രദ്ധയും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന് അബുദാബി പോലീസ് (ADP) മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയിലെ ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ (SSMC) അമിതവണ്ണത്തിനുള്ള ചികിത്സകൾക്കായും (bariatric), വക്ഷീയ ഭാഗത്തുള്ള (thoracic) സുഷുമ്നാ നാഡികളുടെ ചികിത്സ സംബന്ധമായതും, മലാശയ സംബന്ധമായതുമായ (colorectal) ശസ്‌ത്രക്രിയകൾ നൽകുന്ന വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു.
Continue Readingയു എ ഇയിൽ 262 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 11-നു അറിയിച്ചു.
Continue Reading