യു എ ഇ: വാണിജ്യ കേന്ദ്രങ്ങളിലെ പ്രാർത്ഥനാ മുറികൾ ജൂലൈ 20 മുതൽ തുറന്നുകൊടുക്കും

യു എ ഇയിലെ വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാ മുറികൾ ജൂലൈ 20, തിങ്കളാഴ്ച്ച മുതൽ സുരക്ഷാ നിബന്ധനകളോടെ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

അബുദാബി: ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ തുറന്ന് കൊടുത്തു; കർശന സുരക്ഷാ നിർദ്ദേശങ്ങൾ

ജൂലൈ 17 മുതൽ എമിറേറ്റിലെ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുത്തു.

Continue Reading

അബുദാബി: COVID-19 വാക്‌സിൻ പരീക്ഷണങ്ങൾക്കായി 24 മണിക്കൂറിനുള്ളിൽ 5000 സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തു

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, 24 മണിക്കൂറിനുള്ളിൽ 5000 സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ജൂലൈ 18-നു അറിയിച്ചു.

Continue Reading

യു എ ഇ: സന്ദർശക വിസകളിലുള്ളവർക്ക് 30 ദിവസത്തെ അധിക സമയം അനുവദിക്കും

മാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച ടൂറിസ്റ്റ്, സന്ദർശക വിസകളിലുള്ളവർക്ക് ഓഗസ്റ്റ് 11-നു ശേഷം, 30 ദിവസത്തെ അധിക സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ജൂലൈ 20-നു

മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ച യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ പുതുക്കിയ വിക്ഷേപണം സമയം യു എ ഇ സ്‌പേസ് ഏജൻസി ഇന്ന് (ജൂലൈ 17) രാവിലെ പ്രഖ്യാപിച്ചു.

Continue Reading

COVID-19 വാക്‌സിൻ: മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് സന്നദ്ധസേവകരാകാൻ താത്പര്യമുള്ളവർക്കായി വെബ്സൈറ്റ് ആരംഭിച്ചു

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ താത്പര്യമുള്ള സന്നദ്ധസേവകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.

Continue Reading

അബുദാബി: COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു; ആദ്യ സന്നദ്ധസേവകനായി DoH ചെയർമാൻ

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ജൂലൈ 16-നു ആരംഭിച്ചു.

Continue Reading

അബുദാബി: കൂടുതൽ പാർക്കുകളും ബീച്ചുകളും തുറക്കാൻ തീരുമാനം

എമിറേറ്റിലെ കൂടുതൽ പാർക്കുകളും ബീച്ചുകളും പൊതു ജനങ്ങൾക്കായി, കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളോടെ, തുറന്നു കൊടുക്കാനുള്ള നടപടികൾ പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) പ്രഖ്യാപിച്ചു.

Continue Reading