യു എ ഇ: 1 മരണം; 387 പേർക്ക് കൂടി COVID-19
യു എ ഇയിൽ 387 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 27-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 387 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 27-നു അറിയിച്ചു.
Continue Readingവളർന്നു വരുന്ന തലമുറയിലെ മയക്കുമരുന്ന് പോലുള്ള ലഹരികളുടെ ഉപയോഗം ചെറുക്കുന്നതിൽ കുടുംബങ്ങബന്ധങ്ങൾക്കുള്ള പ്രാധാന്യം ഓർമ്മിപ്പിച്ച് അബുദാബി പോലീസ്.
Continue Readingകൊറോണാ വൈറസ് ബാധയെത്തുടർന്ന് അൽ ഐനിലെ തവാം ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന എല്ലാ രോഗബാധിതരും സുഖം പ്രാപിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പ്രധാന റോഡുകളിൽ ജൂൺ 28, ഞായറാഴ്ച്ച മുതൽ, ഗതാഗതത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും പ്രവേശിക്കുന്നത് വിലക്കിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ നിന്നുള്ള പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നതിനായുള്ള പ്രത്യേക വിമാന സർവീസുകളുടെ നാലാം ഘട്ടത്തിലെ ആദ്യ വിമാനങ്ങളുടെ വിവരം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.
Continue Readingപത്ത് പേരടങ്ങിയ അന്താരാഷ്ട്ര സൈബർകുറ്റവാളികളുടെ സംഘം ദുബായ് പോലീസിന്റ പ്രത്യേക അന്വേഷണത്തിനൊടുവിൽ പിടിയിലായി.
Continue Readingയു എ ഇയിൽ 410 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 26-നു അറിയിച്ചു.
Continue Reading2000-ത്തിൽ പരം COVID-19 ബാധിതർക്ക് ഇതുവരെ ചികിത്സ നൽകിയതായി അബുദാബി സ്റ്റെം സെൽ സെന്റർ (ADSCC) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പ്രവർത്തനാനുമതി നൽകിയിട്ടുള്ള എല്ലാ വാണിജ്യ മേഖലകളിലെയും സ്ഥപനങ്ങൾക്ക്, തങ്ങളുടെ പ്രവർത്തിസമയം, COVID-19 സാഹചര്യത്തിന് മുൻപ് ഉണ്ടായിരുന്ന സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ അനുവാദം നൽകിയതായി ദുബായ് ഇക്കോണമി അറിയിച്ചു.
Continue Readingജനങ്ങൾ ഒത്തുചേരുന്ന സാഹചര്യം ഉണ്ടാകുന്ന ചടങ്ങുകൾക്കും, പൊതു പരിപാടികൾക്കും എമിറേറ്റിൽ ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ അവസാനം വരെ തുടരാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Reading