COVID-19 ചികിത്സകളുടെയും, വാർത്തകളുടെയും രൂപത്തിലുള്ള ഇന്റർനെറ്റ് തട്ടിപ്പുകളെക്കുറിച്ച് അജ്മാൻ പോലീസ് ജാഗ്രതാ നിർദേശം നൽകി

കൊറോണാ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്ന രൂപത്തിൽ, വിവിധ ഇന്റർനെറ്റ് തട്ടിപ്പുകൾ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള, ഓൺലൈൻ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് അജ്‌മാൻ പോലീസ് നിർദ്ദേശിച്ചു.

Continue Reading

അബുദാബി: മാളുകൾക്ക് പുറത്തുള്ള റെസ്റ്ററാൻറ്റുകളും കഫേകളും തുറക്കാനുള്ള നടപടികൾ ആരംഭിച്ചു; മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറായി

എമിറേറ്റിലെ മാളുകൾക്ക് പുറത്തുള്ള ഭക്ഷണശാലകൾ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

അബുദാബി: ജനസാന്ദ്രതയേറിയ മേഖലകളിലെ നാഷണൽ സ്ക്രീനിങ് പ്രോഗ്രാം വിപുലീകരിക്കുന്നു

അബുദാബിയിൽ നാഷണൽ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി, ജനസാന്ദ്രതയേറിയ മേഖലകളിൽ നിലവിൽ നടപ്പിലാക്കിവരുന്ന തീവ്രമായ COVID-19 പരിശോധനകളുടെയും, കൊറോണ വൈറസ് ബോധവത്കരണ നടപടികളുടെയും പ്രവർത്തന വ്യാപ്തി കൂടുതൽ വിപുലീകരിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നതിനായി നിർമ്മിത ബുദ്ധിയുടെ സഹായം തേടി RTA

കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള സംവിധാനങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA).

Continue Reading

യു എ ഇ: രാജ്യത്ത് COVID-19 മൂലം മരിച്ചവരിൽ 40 ശതമാനം പേരും പ്രമേഹ രോഗം ഉണ്ടായിരുന്നവരെന്ന് അധികൃതർ

യു എ ഇയിൽ ഇതുവരെ COVID-19 രോഗബാധയെത്തുടർന്ന് മരിച്ചവരിൽ 40 ശതമാനത്തോളം പേർക്ക് പ്രമേഹ രോഗം ഉണ്ടായിരുന്നു എന്ന് അധികൃതർ അറിയിച്ചു.

Continue Reading
Emirates offers voluntary leave for employees

യു എ ഇ: ജൂൺ 23 മുതൽ വിദേശയാത്രകൾക്ക് അനുമതി നൽകാൻ തീരുമാനം

ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ യു എ ഇയിൽ നിന്ന് നിയന്ത്രണങ്ങളോടെ വിദേശ യാത്രകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബിയിലെ യാത്രാ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി; ജൂൺ 16 മുതൽ ഒരാഴ്ച്ച കൂടി തുടരും

അബുദാബിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ ജൂൺ 16, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

മുസഫ: ബ്ലോക്ക് 40-ൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പത്താം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading